ചവറയിൽ വളളം മുങ്ങി യുവാവ് മരിച്ചു

കൊല്ലം: ചവറയിൽ വളളം മുങ്ങി യുവാവ് മരിച്ചു. ചവറ പന്മന സ്വദേശി അനീഷ് (26 ) ആണ് മരിച്ചത്. രണ്ട് പേരെ രക്ഷപ്പെടുത്തി. പൊന്മന കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിലേക്ക് കച്ചവടത്തിന് പോയ യുവാക്കൾ സഞ്ചരിച്ച വള്ളമാണ് അപകടത്തിൽ പെട്ടത്.
Tags:    
News Summary - boat drowned; man died -local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.