കുണ്ടിൽ സെയ്തുട്ടി നിര്യാതനായി

കോട്ടക്കൽ: പുത്തൂർ പാറക്കോരി സ്വദേശി കുണ്ടിൽ സെയ്തുട്ടി (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: പരേതനായ ഷംസുദ്ദീൻ, മൊയ്തീൻ കുട്ടി, ഷാഹുൽ ഹമീദ്, ആസ്യ, ഷാഹിദ, സമീറ, ഖൈറുന്നിസ. മരുമക്കൾ: ഷാഫി ചാപ്പനങ്ങാടി, റഫീഖ് എടരിക്കോട്, അബ്ദുൽ നാസർ രണ്ടത്താണി, ജാഫർ സാദിഖ് ചെമ്മാട്, സലീന, സലീന, ഷർബിന. 
Tags:    
News Summary - death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.