മാസ്​ക്: 3896 കേസ്​

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മാസ്ക് ധരിക്കാത്ത 3896 ഉം ക്വാറൻറീൻ ലംഘിച്ചതിന് 27 ഉം കേസുകൾ രജിസ്റ്റർ ചെയ്തു. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 1353 പേർക്കെതിരെ കേസെടുത്തു. 1547 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. 428 വാഹനങ്ങളും പിടിച്ചെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.