മലയാളിയുടെ കാർ മോഷണം പോയി

മസ്​കത്ത്​: മലയാളിയുടെ കാർ മോഷണം പോയി. കോഴിക്കോട്​ പേരാ​മ്പ്ര സ്വദേശി അഹമ്മദി‍െൻറ 96 മോഡൽ നിസാൻ മാക്​സിമ കാറാണ്​ കഴിഞ്ഞ രാത്രി മോഷണം പോയത്​. അൽ ഖൂദ്​ സൂഖിന്​ സമീപമുള്ള വീടിന്​ മുന്നിൽ നിന്നാണ്​ കാർ മോഷണം പോയത്​.

Tags:    
News Summary - Malayalee's car stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.