കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

മം​ഗ​ളൂ​രു: നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് ബു​ധ​നാ​ഴ്ച ഇ​ന്ദ്രാ​ലി​യി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. മ​ണി​പ്പാ​ൽ സ്വ​ദേ​ശി എം. ​ദീ​പേ​ഷാ​ണ്(32) മ​രി​ച്ച​ത്. പാ​ത​ക്ക് ഇ​രു​വ​ശ​വും നി​ന്ന നി​ര​വ​ധി​പേ​ർ​ക്ക് കാ​ർ ത​ട്ടി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Tags:    
News Summary - A biker died after being hit by a car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.