കേ​ൾ​വി പ​രി​മി​തി​യു​ള്ള ക​ലാ​കാ​ര​ന്മാ​രു​ടെ ചി​ത്ര​പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു

ബം​ഗ​ളൂ​രു: കേ​ൾ​വി പ​രി​മി​തി​യു​ള്ള എ​ട്ട് ക​ലാ​കാ​ര​ന്മാ​രു​ടെ ചി​ത്ര​പ്ര​ദ​ർ​ശ​നം ക​ർ​ണാ​ട​ക ചി​ത്ര​ക​ലാ പ​രി​ഷ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ചു. ‘ബി​യോ​ണ്ട് സൈ​ൻ​സ്: ദ ​പ​വ​ർ ഓ​ഫ് ഗ​സ്ച​ർ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും. സെ​പ്റ്റം​ബ​ർ 23ന് ​യു.​എ​ൻ അ​ന്താ​രാ​ഷ്ട്ര ആം​ഗ്യ​ഭാ​ഷാ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ ആം​ഗ്യ​ഭാ​ഷ​യു​ടെ പ്ര​ചാ​രം​കൂ​ടി ല​ക്ഷ്യ​മി​ട്ട് മ്യൂ​സി​യം ഓ​ഫ് ആ​ർ​ട്ട് ആ​ൻ​ഡ് ഫോ​ട്ടോ​ഗ്ര​ഫി​യു​മാ​യി ചേ​ർ​ന്ന് ഇ​നാ​ബ്ൾ ഇ​ന്ത്യ​യാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Tags:    
News Summary - Art exhibition of hearing-impaired artists begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.