ഹാഷിം നീലസാന്ദ്ര (പ്രസിഡന്റ് ), റഫീഖ് ഇലക്ട്രോണിക് സിറ്റി (ജന. സെക്രട്ടറി)
ബംഗളൂരു: ബാംഗ്ലൂർ സൗത്ത് റേഞ്ച് മാനേജ്മന്റ് കമ്മിറ്റി രൂപവത്കരിച്ചു. റെസിഡൻസി റോഡ് റെയിൻബോ ഹോട്ടലിൽ നടന്ന യോഗം സിദ്ദീഖ് തങ്ങൾ ബി.ടി.എം ഉദ്ഘാടനം ചെയ്തു. റേഞ്ച് പ്രസിഡന്റ് മുസ്തഫ ഹുദവി അധ്യക്ഷത വഹിച്ചു. ശരീഫ് സിറാജി പ്രാർഥന നിർവഹിച്ചു.
അഷ്റഫ് ഫൈസി വയനാട് മുഖ്യപ്രഭാഷണം നടത്തി. സി.കെ. നൗഷാദ് ബൊമ്മനഹള്ളി, നാസർ നീലസാന്ദ്ര, സമദ് മൗലവി, ഹാഷിം നീലസാന്ദ്ര, ഹുജ്ജതുല്ല ഹുദവി എന്നിവർ സംസാരിച്ചു. സെക്രട്ടറി സുഹൈൽ ഫൈസി സ്വാഗതവും റഫീഖ് പാഷൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ഹാഷിം നീലസാന്ദ്ര (പ്രസി), അബ്ദുൽ കബീർ തിലക് നഗർ, സ്വാദിഖ് ബി.ടി.എം, മുനീർ ഇജിപുര (വൈ. പ്രസി), റഫീഖ് ഇലക്ട്രോണിക് സിറ്റി (ജന. സെക്ര), സത്താർ ബേഗുർ, മുനീർ ഓൾസീസൻ, നൗഷാദ് ഐറിസ് മർകം റോഡ് (ജോ. സെക്ര), സി.കെ. നൗഷാദ് ബോമ്മനഹള്ളി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.