Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബാം​ഗ്ലൂ​ർ സൗ​ത്ത്...

ബാം​ഗ്ലൂ​ർ സൗ​ത്ത് റേ​ഞ്ച് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു ഹാ​ഷിം നീ​ല​സ​ന്ദ്ര

text_fields
bookmark_border
ബാം​ഗ്ലൂ​ർ സൗ​ത്ത് റേ​ഞ്ച് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു ഹാ​ഷിം നീ​ല​സ​ന്ദ്ര
cancel
camera_alt

ഹാ​ഷിം നീ​ല​സാ​ന്ദ്ര (പ്ര​സിഡന്‍റ് ), റ​ഫീ​ഖ് ഇ​ല​ക്ട്രോ​ണി​ക് സി​റ്റി (ജ​ന. സെ​ക്രട്ടറി)

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ സൗ​ത്ത് റേ​ഞ്ച് മാ​നേ​ജ്മ​ന്‍റ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. റെ​സി​ഡ​ൻ​സി റോ​ഡ് റെ​യി​ൻ​ബോ ഹോ​ട്ട​ലി​ൽ ന​ട​ന്ന യോ​ഗം സി​ദ്ദീ​ഖ് ത​ങ്ങ​ൾ ബി.​ടി.​എം ഉ​ദ്ഘാ​ട​നം ചെ​യ്തു. റേ​ഞ്ച് പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ഹു​ദ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​രീ​ഫ് സി​റാ​ജി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു.

അ​ഷ്റ​ഫ് ഫൈ​സി വ​യ​നാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​കെ. നൗ​ഷാ​ദ് ബൊ​മ്മ​ന​ഹ​ള്ളി, നാ​സ​ർ നീ​ല​സാ​ന്ദ്ര, സ​മ​ദ് മൗ​ല​വി, ഹാ​ഷിം നീ​ല​സാ​ന്ദ്ര, ഹു​ജ്ജ​തു​ല്ല ഹു​ദ​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി സു​ഹൈ​ൽ ഫൈ​സി സ്വാ​ഗ​ത​വും റ​ഫീ​ഖ് പാ​ഷ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ളാ​യി ഹാ​ഷിം നീ​ല​സാ​ന്ദ്ര (പ്ര​സി), അ​ബ്ദു​ൽ ക​ബീ​ർ തി​ല​ക് ന​ഗ​ർ, സ്വാ​ദി​ഖ് ബി.​ടി.​എം, മു​നീ​ർ ഇ​ജി​പു​ര (വൈ. ​പ്ര​സി), റ​ഫീ​ഖ് ഇ​ല​ക്ട്രോ​ണി​ക് സി​റ്റി (ജ​ന. സെ​ക്ര), സ​ത്താ​ർ ബേ​ഗു​ർ, മു​നീ​ർ ഓ​ൾ​സീ​സ​ൻ, നൗ​ഷാ​ദ് ഐ​റി​സ് മ​ർ​കം റോ​ഡ് (ജോ. ​സെ​ക്ര), സി.​കെ. നൗ​ഷാ​ദ് ബോ​മ്മ​ന​ഹ​ള്ളി (ട്ര​ഷ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru News
News Summary - Bangalore South Range Management Committee formed by Hashim Neelasandra
Next Story