മ​ഴ മു​ന്ന​റി​യി​പ്പ്

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ 15 ജി​ല്ല​ക​ളി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മ​ഴ പെ​യ്യു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ഷൊ​രാ​പൂ​ർ, ഹു​ൻ​സൂ​ർ, കോ​ലാ​ർ, പൊ​ന്ന​മ്പേ​ട്ട്, കെ.​ആ​ർ.​ന​ഗ​ർ, മ​ഹാ​ലി​ങ്പൂ​ർ, യ​ദ്ര​മി സൈ​ദാ​പൂ​ർ, ബ​സ​വ​ൻ ബാ​ഗേ​വാ​ടി, നാ​ഗ​മം​ഗ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചു. ഈ ​മാ​സം ഒ​മ്പ​തി​ന് ശേ​ഷം മ​ഴ വ​ർ​ധി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്റെ പ്ര​വ​ച​നം.

ദ​ക്ഷി​ണ ക​ന്ന​ട, ഉ​ത്ത​ര ക​ന്ന​ട, ഉ​ഡു​പ്പി, ബ​ള​ഗാ​വി, റാ​യ്ച്ചൂ​ർ, യാ​ദ​ഗി​രി, ബം​ഗ​ളൂ​രു റൂ​റ​ൽ, ബം​ഗ​ളൂ​രു സി​റ്റി, ചാ​മ​രാ​ജ​ന​ഗ​ർ, ചി​ക്ക​ബ​ല്ലാ​പു​ർ, ചി​ത്ര​ദു​ർ​ഗ, ദാ​വ​ൺ​ഗ​രെ, ഹാ​സ​ൻ, കു​ട​ക്, കോ​ലാ​ർ, മാ​ണ്ഡ്യ, മൈ​സൂ​രു, രാ​മ​ന​ഗ​ര, ശി​വ​മൊ​ഗ്ഗ, തും​കൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ഴ പെ​യ്യു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Tags:    
News Summary - bengaluru news-rain alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.