ക്രി​സ്മ​സ് ക​രോ​ൾ മ​ത്സ​രം 26ന്

ബം​ഗ​ളൂ​രു: സു​ൽ​ത്താ​ൻ പാ​ള​യ സെ​ന്റ് അ​ൽ​ഫോ​ൻ​സ ഫൊ​റോ​ന പ​ള്ളി പി​തൃ​വേ​ദി​യു​ടെ​യും യു​വ​ജ​ന​സം​ഘ​ട​ന​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ മ​ത്സ​രം ന​ട​ത്തു​ന്നു. ന​വം​ബ​ർ 26ന് ​വൈ​കീ​ട്ട് നാ​ലി​നാ​ണ് പ​രി​പാ​ടി. ഫോ​ൺ: 9880595581, 9739445122.

Tags:    
News Summary - Christmas carol competition on 26th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.