മം​ഗ​ളൂ​രു​വിൽ അ​ഗ്നി​പ​ഥ് റി​ക്രൂ​ട്ട്മെ​ന്റ് റാ​ലി

ബം​ഗ​ളൂ​രു: മം​ഗ​ളൂ​രു​വി​ലെ ആ​ർ​മി റി​ക്രൂ​ട്ട്മെ​ന്റ് ഓ​ഫി​സി​ന് കീ​ഴി​ൽ അ​ഗ്നി​പ​ഥ് സ്കീ​മി​ൽ റി​ക്രൂ​ട്ട്മെ​ന്റ് ന​ട​ത്തു​ന്നു. ആ​ഗ​സ്റ്റ് 22 മു​ത​ൽ 31 വ​രെ ശി​വ​മൊ​ഗ്ഗ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന റാ​ലി​യി​ൽ പ​​ങ്കെ​ടു​ക്കേ​ണ്ട​വ​ർ​ക്കു​ള്ള അ​ഡ്മി​ഷ​ൻ കാ​ർ​ഡു​ക​ൾ ഇ-​മെ​യി​ലാ​യി അ​യ​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ശി​വ​മൊ​ഗ്ഗ, ദാ​വ​ൻ​ക​രെ, ബാ​ഗ​ൽ​കോ​ട്ട്, വി​ജ​യ​പു​ര, ധാ​ർ​വാ​ഡ്, ഉ​ത്ത​ര ക​ന്ന​ഡ, ദ​ക്ഷി​ണ ക​ന്ന​ഡ, ഉ​ഡു​പ്പി, ഗ​ദ​ക്, ഹാ​വേ​രി, ചി​ക്ക​മ​ഗ​ളൂ​രു ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കാ​ണ് ശി​വ​മൊ​ഗ്ഗ​യി​ൽ റി​ക്രൂ​ട്ട്മെ​ന്റ് റാ​ലി ന​ട​ക്കു​ക.

Tags:    
News Summary - Agnipath Recruitment Rally in Mangalore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.