സി.​എം. മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു

ബം​ഗ​ളൂ​രു: മ​ല​ബാ​ർ മു​സ്​​ലിം അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​റും ബം​ഗ​ളൂ​രു​വി​ലെ വ്യാ​പാ​രി​യു​മാ​യി​രു​ന്ന സി.​എം. മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ വി​യോ​ഗം, ബം​ഗ​ളൂ​രു​വി​ലെ സ​ന്ന​ദ്ധ സേ​വ​ന​രം​ഗ​ത്തി​നും വ്യാ​പാ​ര​രം​ഗ​ത്തി​നും നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി കേ​ര​ള, ബം​ഗ​ളൂ​രു മേ​ഖ​ലാ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ റ​ഹിം അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ബം​ഗ​ളൂ​രു​വി​ലെ മ​ല​യാ​ളി മു​സ്​​ലിം​ക​ളു​ടെ വാ​ർ​ഷി​ക കൂ​ട്ടാ​യ്മ​യാ​യ റ​മ​ദാ​ൻ സം​ഗ​മ​ത്തി​ന്റെ ര​ക്ഷാ​ധി​കാ​രി​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി​യു​ടെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളോ​ടും പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടും ചേ​ർ​ന്നു നി​ൽ​ക്കു​ക​യും ധാ​രാ​ള​മാ​യി സ​ഹ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ വി​യോ​ഗം നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണെ​ന്ന് മേ​ഖ​ലാ സ​മി​തി അ​നു​സ്മ​രി​ച്ചു.

Tags:    
News Summary - Condolences on death of CM Muhammad Haji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.