ബാം​ഗ്ലൂ​ർ മ​ല​യാ​ളി ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ഇ​ന്ന്; ഒ​രു​ക്കം പൂ​ർ​ണം

ബം​ഗ​ളൂ​രു: ‘വി​ശ്വാ​സ വി​ശു​ദ്ധി, സം​തൃ​പ്ത കു​ടും​ബം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ വി​സ്ഡം ബാം​ഗ്ലൂ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​ന്റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്റെ മു​ഖ്യാ​തി​ഥി കൂ​ടി​യാ​യെ​ത്തി​യ മു​ഖ്യ​പ്ര​ഭാ​ഷ​ക​ൻ യു.​എ.​ഇ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ പ്ര​സി​ഡ​ന്റ് ഹു​സൈ​ൻ സ​ല​ഫി ഷാ​ർ​ജ​ക്ക് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഹാ​രി​സ് ബ​ന്നൂ​ർ, സി.​ടി. മ​ഹ​മൂ​ദ്, അ​ബ്ദു​റ​ഹ്മാ​ൻ​കു​ട്ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഉ​ദ്ഘാ​ട​ക​നാ​യ വി​സ്ഡം ഇ​സ്‍ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. അ​ഷ്റ​ഫ്, പീ​സ് റേ​ഡി​യോ സി.​ഇ.​ഒ ഹാ​രി​സ് ഇ​ബ്നു സ​ലീം, വി​സ്ഡം നാ​ഷ​ന​ൽ വി​ങ് കോ​ഓ​ഡി​നേ​റ്റ​ർ റ​ഷീ​ദ് മാ​സ്റ്റ​ർ എ​ന്നി​വ​ർ ബം​ഗ​ളൂ​രു​വി​ലെ​ത്തി. ബി.​ഡി.​എ ചെ​യ​ർ​മാ​ൻ എ​ൻ.​എ. ഹാ​രി​സ് എം.​എ​ൽ.​എ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ് സൗ​ക​ര്യ​മു​ള്ള പാ​ല​സ് ഗ്രൗ​ണ്ടി​ൽ പ​രി​പാ​ടി​ക്കാ​യി എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യ​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Family Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.