കെ.​എ​ൻ.​എ​സ്.​എ​സ് ക​ര​യോ​ഗം വാ​ർ​ഷി​കം

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സി​ന്റെ വി​വി​ധ ക​ര​യോ​ഗ​ങ്ങ​ളു​ടെ പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ഞാ​യ​റാ​ഴ്ച ന​ട​ക്കും. അ​ഭി​ഗ​രെ ഷെ​ട്ടി​ഹ​ള്ളി ക​ര​യോ​ഗ​ത്തി​ന്റെ യോ​ഗം രാ​വി​ലെ 10ന് ​ന​ന്ദ​ന ന​ഗ​ർ ലേ ​ഔ​ട്ട് ര​ണ്ടാ​മ​ത്തെ ക്രോ​സി​ലു​ള്ള ക​ര​യോ​ഗം ഓ​ഫി​സി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് രാ​ഘു​നാ​ഥ​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​ക്കൂ​ർ ക​ര​യോ​ഗ​ത്തി​ന്റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും രാ​വി​ലെ 10ന് ​ടെ​ലി​കോം ലേ ​ഔ​ട്ടി​ലു​ള്ള ക​ര​യോ​ഗം ഓ​ഫി​സി​ൽ പ്ര​സി​ഡ​ന്റ് എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രും. ജ​യ​ന​ഗ​ർ ക​ര​യോ​ഗ​ത്തി​ന്റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും വൈ​കീ​ട്ട് 3.30ന് ​അ​രീ​ക്ക​രെ ശാ​ന്തി​നി​കേ​ത​ൻ ലേ ​ഔ​ട്ടി​ലു​ള്ള ക​ര​യോ​ഗം ഓ​ഫി​സി​ൽ പ്ര​സി​ഡ​ന്റ് ആ​ർ. ശ്രീ​നി​വാ​സ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രും. ജാ​ല​ഹ​ള്ളി ക​ര​യോ​ഗ​ത്തി​ന്റെ യോ​ഗം രാ​വി​ലെ 10.30ന് ​എം.​എ​സ് പാ​ള​യ അ​യ്യ​പ്പ ക്ഷേ​ത്രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​സി​ഡ​ന്റ് രാ​ജ​ശേ​ഖ​ര​ൻ പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രും. മ​ടി​ക്കേ​രി ക​ര​യോ​ഗം വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തി​ര​ഞ്ഞെ​ടു​പ്പും രാ​വി​ലെ 10.30ന് ​മ​ടി​ക്കേ​രി ഓം​കാ​രേ​ശ്വ​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ ഹാ​ളി​ൽ ചേ​രും. പ്ര​സി​ഡ​ന്റ് കെ.​കെ. ഹ​രീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​വ​ഹി​ക്കും.

Tags:    
News Summary - Karayogam Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.