ക​ര​യോ​ഗം കു​ടും​ബ സം​ഗ​മം ​സംഘ​ടി​പ്പി​ച്ചു

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് ജ​യ​ന​ഗ​ർ ക​ര​യോ​ഗം കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. വി​ജ​യ ബാ​ങ്ക് ലേ​ഔ​ട്ടി​നു സ​മീ​പം ഷാ​ൻ​ബോ​ഗ് നാ​ഗ​പ്പ ലെ ​ഔ​ട്ടി​ലു​ള്ള സി​രി ക​ൺ​വെ​ൻ​ഷ​ൻ ഹാ​ളി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള പെ​യി​ന്റി​ങ് മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി.

ക​ര​യോ​ഗം പ്ര​സി​ഡ​ന്റ്‌ ആ​ർ. ശ്രീ​നി​വാ​സി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര​ക്കു​റു​പ്പ്, ട്ര​ഷ​റ​ർ മു​ര​ളീ​ധ​ർ നാ​യ​ർ, മ​ഹി​ള വി​ഭാ​ഗം കോ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ രാ​ജ​ല​ക്ഷ്മി നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണം, മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ് എ​ന്നി​വ ന​ട​ന്നു. സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ട്ട​മ്പി സ്വാ​മി​ക​ളു​ടെ സ​മാ​ധി ശ​താ​ബ്ദി ആ​ച​ര​ണം അ​ര​ങ്ങേ​റി. കെ. ​എ​ൻ എ​സ്.​എ​സ് മ്യൂ​സി​ക് ട്രൂ​പ് സം​ഗീ​തി​ക മെ​ഗാ ഗാ​ന​മേ​ള അ​വ​ത​രി​പ്പി​ച്ചു.

Tags:    
News Summary - Family Meet Conducted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.