എ​ഫ്.​ഡി.​സി.​എ സി​​മ്പോ​സി​യം 20ന്

​ബം​ഗ​ളൂ​രു: ഫോ​റം ഫോ​ർ ഡെ​മോ​ക്ര​സി ആ​ൻ​ഡ് ക​മ്യൂ​ണ​ൽ അ​മി​റ്റി (എ​ഫ്.​ഡി.​സി.​എ) ക​ർ​ണാ​ട​ക ചാ​പ്റ്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘2024 പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​വും മു​ന്നോ​ട്ടു​ള്ള വ​ഴി​യും’ എ​ന്ന വി​ഷ​യ​ത്തി​ൽ സി​​മ്പോ​സി​യം സം​ഘ​ടി​പ്പി​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് 1.30 വ​രെ ബം​ഗ​ളൂ​രു ക്വീ​ൻ​സ് റോ​ഡി​ലെ ദാ​റു​സ്സ​ലാം ബി​ൽ​ഡി​ങ്ങി​ലെ ബി​ഫ്റ്റ് ഹാ​ളി​ൽ ന​ട​ക്കു​ന്ന സി​​മ്പോ​സി​യ​ത്തി​ൽ ക​ർ​ണാ​ട​ക ഹൈ​കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റി​സ് എ​ച്ച്.​എ​ൻ. നാ​ഗ​മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ആ​ക്ടി​വി​സ്റ്റും അ​ഭി​ഭാ​ഷ​ക​നു​മാ​യ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​നും കോ​ള​മി​സ്റ്റു​മാ​യ ആ​കാ​ർ പ​ട്ടേ​ൽ, അ​ക്യു​റ ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​റും പ്ര​ഭാ​ഷ​ക​നു​മാ​യ ഡോ. ​താ​ഹ മ​തീ​ൻ, എ​ദ്ദേ​ളു ക​ർ​ണാ​ട​ക സെ​ൻ​ട്ര​ൽ വ​ർ​ക്കി​ങ് ഗ്രൂ​പ് അം​ഗം താ​രാ റാ​വു എ​ന്നി​വ​ർ സം​സാ​രി​ക്കും.

Tags:    
News Summary - F.D.C.A Symposium on 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.