ഗ്രീ​ൻ ലി​റ്റ് ഫെ​സ്റ്റ് ഇ​ന്ന്

ബം​ഗ​ളൂ​രു: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും സു​സ്ഥി​ര​ത​യും ല​ക്ഷ്യ​മി​ട്ട് മൂ​ന്നാ​മ​ത് ഗ്രീ​ൻ ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ൽ ശ​നി​യാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കും. രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ ശേ​ഷാ​ദ്രി റോ​ഡി​ലെ സെ​ഞ്ച്വ​റി ക്ല​ബി​ലാ​ണ് മേ​ള. വ​ന്യ​ജീ​വി​സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ഴു​ത്തു​കാ​ർ, ഗ്രാ​ഫി​ക് നോ​വ​ലി​സ്റ്റു​കാ​ർ, ആ​ക്ടി​വി​സ്റ്റു​ക​ൾ, ഹ​രി​ത ച​ല​ച്ചി​ത്ര​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ക്കും. പ​രി​സ്ഥി​തി ച​രി​ത്ര​കാ​ര​ൻ ഉ​ല്ലാ​സ് കാ​ര​ന്തി​ന്റെ പ്ര​ഭാ​ഷ​ണ​ത്തോ​​ടെ രാ​വി​ലെ മേ​ള​ക്ക് തു​ട​ക്ക​മാ​കും. ദ ​ഹാ​ബി​റ്റാ​റ്റ് ട്ര​സ്റ്റും വേ​ൾ​ഡ് വൈ​ൽ​ഡ് ലൈ​ഫ് ഫ​ണ്ടും ചേ​ർ​ന്നാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
Tags:    
News Summary - Green lit fest today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.