ഹ​ല​സൂ​രു ക​ര​യോ​ഗം പ്ര​സി​ഡ​ന്റ് പി. ​സേ​തു​മാ​ധ​വ​ൻ, സെ​ക്ര​ട്ട​റി ടി. ​അ​നി​ൽ​കു​മാ​ർ

ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് ഹ​ല​സൂ​രു, ബ​ന​ശ​ങ്ക​രി ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഹ​ല​സൂ​രു ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ളാ​യി പി. ​സേ​തു മാ​ധ​വ​ൻ (പ്ര​സി), ടി. ​അ​നി​ൽ കു​മാ​ർ (സെ​ക്ര), ഇ. ​പ്ര​താ​പ​ൻ (ട്ര​ഷ), മീ​ന മു​ര​ളീ​ധ​ർ (മ​ഹി​ള വി​ഭാ​ഗം പ്ര​സി), സു​മ ഗോ​പാ​ല കൃ​ഷ്ണ​ൻ (മ​ഹി​ള വി​ഭാ​ഗം സെ​ക്ര), അ​ജി​ത രാ​ജേ​ന്ദ്ര​ൻ (മ​ഹി​ള വി​ഭാ​ഗം ട്ര​ഷ), ആ​തി​ര എ​സ്. അ​നി​ൽ (യു​വ വി​ഭാ​ഗം പ്ര​സി), കാ​വ്യ നാ​യ​ർ (യു​വ വി​ഭാ​ഗം സെ​ക്ര), അ​ർ​ജു​ൻ അ​നി​ൽ (യു​വ വി​ഭാ​ഗം ട്ര​ഷ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ബ​ന​ശ​ങ്ക​രി ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ളാ​യി പി.​ഐ. സ​നാ​ത​ന​ൻ (പ്ര​സി), രാ​ജ്കു​മാ​ർ ബി. ​നാ​യ​ർ (സെ​ക്ര), പി. ​ജ​യ​കു​മാ​ർ (ട്ര​ഷ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. 

Tags:    
News Summary - Halasuru Karyogam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.