എ.​എ​സ്. മാ​ന​സ​

ഹാ​വേ​രി അ​പ​ക​ടം: മ​രി​ച്ച​വ​രി​ൽ ഇ​ന്ത്യ​ൻ ബ്ലൈ​ൻ​ഡ് ഫു​ട്ബാ​ൾ താ​ര​വും

ബം​ഗ​ളൂ​രു: ഹാ​വേ​രി​യി​ല്‍ വെ​ള്ളി​യാ​ഴ്ച അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രി​ല്‍ ഇ​ന്ത്യ​ൻ ബ്ലൈ​ൻ​ഡ് ഫു​ട്ബാ​ള്‍ ദേ​ശീ​യ താ​ര​വും. ദേ​ശീ​യ ബ്ലൈ​ൻ​ഡ് ഫു​ട്ബാ​ള്‍ വ​നി​ത ടീ​മം​ഗം എ.​എ​സ്. മാ​ന​സ​യാ​ണ് (25) മ​രി​ച്ച​ത്. ക​ർ​ണാ​ട​ക ബ്ലൈ​ൻ​ഡ് ഫു​ട്ബാ​ള്‍ ടീം ​ക്യാ​പ്റ്റ​നു​മാ​യി​രു​ന്നു മാ​ന​സ.

എം.​എ​സ്‍.​സി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ബം​ഗ​ളൂ​രു​വി​ല്‍ ഐ.​എ.​എ​സ് പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ മാ​ന​സ​യു​ടെ അ​മ്മ ഭാ​ഗ്യ​യും മ​രി​ച്ചു.

Tags:    
News Summary - Haveri accident- Indian blind football star among the dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.