ഇ​ന്ന​വേ​ഷ​ൻ സ​മ്മി​റ്റ് നാ​ളെ മു​ത​ൽ

ബം​ഗ​ളൂ​രു: കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്ട്രി സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ന​വേ​ഷ​ൻ സ​മ്മി​റ്റ് ബു​ധ​നാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ ആ​രം​ഭി​ക്കും. വ​സ​ന്ത് ന​ഗ​ർ പാ​ല​സ് റോ​ഡി​ലെ ഹോ​ട്ട​ൽ ഷാ​ങ്റി​ല​യി​ൽ ന​ട​ക്കു​ന്ന സ​മ്മി​റ്റ് വെ​ള്ളി​യാ​ഴ്ച സ​മാ​പി​ക്കും.

ഇ.​എ​സ്.​ഡി.​എം, സെ​മി ക​ണ്ട​ക്ടേ​സ്, മാ​നു​ഫാ​ക്ച​റി​ങ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി, മൊ​ബി​ലി​റ്റി-​ഓ​ട്ടോ​മോ​ട്ടി​വ് ആ​ൻ​ഡ് ട്രാ​ൻ​സ്​​പോ​ർ​ട്ടേ​ഷ​ൻ, ഹെ​ൽ​ത്ത്കെ​യ​ർ ആ​ൻ​ഡ് മെ​ഡ് ടെ​ക്, എ​ന​ർ​ജി ആ​ൻ​ഡ് സ​സ്റ്റ​യി​ന​ബി​ലി​റ്റി, ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി, എം​പ്ലോ​യ്മെ​ന്റ്, എ​ജു​ക്കേ​ഷ​ൻ, അ​ഗ്രി ആ​ൻ​ഡ് ഫു​ഡ് എ​ന്നീ മേ​ഖ​ല​ക​ളി​ലൂ​ന്നി​യാ​ണ് ഇ​ത്ത​വ​​ണ സ​മ്മി​റ്റ് ന​ട​ക്കു​ന്ന​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി 70ലേ​റെ വി​ദ​ഗ്ധ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ സം​ബ​ന്ധി​ക്കും. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​രാ​യ പ്രി​യ​ങ്ക് ഖാ​ർ​ഗെ, എം.​ബി. പാ​ട്ടീ​ൽ, ദി​നേ​ശ് ഗു​ണ്ടു​റാ​വു തു​ട​ങ്ങി​യ​വ​ർ പ​​​ങ്കെ​ടു​ക്കും.

Tags:    
News Summary - Innovation Summit from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.