തു​മ​കു​രു​വി​ൽ കാ​ർ മ​റി​ഞ്ഞ് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്

ബം​ഗ​ളൂ​രു: തു​മ​കു​രു പാ​വ്ഗ​ഡ രാ​ജ​വ​ന്തി​യി​ൽ കാ​ർ കീ​ഴ്മേ​ൽ മ​റി​ഞ്ഞ് കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

തു​മ​കു​രു​വി​ൽ​നി​ന്ന് മ​ന്ത്രാ​ല​യ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​ത്. പ​രി​ക്കേ​റ്റ​വ​രെ ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പാ​വ്ഗ​ഡ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - Car accident in Tumakuru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.