ക​ന്ന​ട രാ​ജ്യോ​ത്സ​വ പു​ര​സ്കാ​രം 68 പേ​ർ​ക്ക്

ബം​ഗ​ളൂ​രു: 10 ക​ന്ന​ട സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പെ​ടെ 68 പേ​ർ​ക്ക് ഇ​ത്ത​വ​ണ​ത്തെ ക​ന്ന​ട രാ​ജ്യോ​ത്സ​വ പു​ര​സ്കാ​രം ന​ൽ​കും. വി​വി​ധ മേ​ഖ​ല​ക​ൾ​ക്ക് പ്രാ​തി​നി​ധ്യം ന​ൽ​കി​യാ​യി​രി​ക്കും പു​ര​സ്കാ​ര​മെ​ന്ന് മു​ഖ്യ​മ​ന്തി സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു. ഇ​തു​വ​രെ 3523 അ​പേ​ക്ഷ​ക​ളാ​ണ് സ​മി​തി​ക്ക് ല​ഭി​ച്ച​ത്. 26,555 നാ​മ​നി​ർ​ദേ​ശ​ങ്ങ​ളും കി​ട്ടി. ന​വം​ബ​ർ ഒ​ന്നി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം ന​ൽ​കും.

Tags:    
News Summary - Kannada Rajyotsava Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.