ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സ് ദാ​സ​റ​ഹ​ള്ളി മ​ണ്ഡ​ലം യോ​ഗം പ്ര​സി​ഡ​ന്‍റ്​ ഹ​ര​മ​ന്ത രാ​ജു

ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സ്​ യോ​ഗം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സ് വാ​ർ​ഡ് രൂ​പ​വ​ത്ക​ര​ണ യോ​ഗത്തിൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ ജി​ബി കെ.​ആ​ർ. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചു.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്കാ​ൻ രം​ഗ​ത്തി​റ​ങ്ങും. ദാ​സ​റ​ഹ​ള്ളി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്​ ഹ​ര​മ​ന്ത​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ഗ​രാ​ജു, മു​നി​രാ​ജു, മ​ധു, മ​ഹി​ള കോ​ൺ​ഗ്ര​സ് ദാ​സ​റ​ഹ​ള്ളി ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് ക​വി​ത, ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ൺ​ഗ്ര​സ്​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ന​ന്ദ​കു​മാ​ർ കൂ​ട​ത്തി​ൽ, നി​ജോ​മോ​ൻ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​മി ജോ​ർ​ജ്, രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വാ​ർ​ഡ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​ർ: മ​ല്ല​സാ​ന്ദ്ര വാ​ർ​ഡ്-​ഷേ​ർ​ലി (സു​മ). ഷെ​ട്ട​ഹ​ള്ളി വാ​ർ​ഡ്: റോ​ബി​ൻ വ​ർ​ഗീ​സ്, ചൊ​ക്ക​സാ​ന്ദ്ര വാ​ർ​ഡ്: വി.​വി. രാ​ജു.

Tags:    
News Summary - Karnataka Malayali Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.