കെ.​എ​ൻ.​എ​സ്.​എ​സ് ബ​ന​ശ​ങ്ക​രി ക​ര​യോ​ഗ​ത്തി​ന്റെ വാ​ർ​ഷി​ക കു​ടും​ബ​സം​ഗ​മം ഞാ​യ​റാ​ഴ്ച

 ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് ബ​ന​ശ​ങ്ക​രി ക​ര​യോ​ഗ​ത്തി​ന്റെ വാ​ർ​ഷി​ക കു​ടും​ബ​സം​ഗ​മം ഞാ​യ​റാ​ഴ്ച ന​ട​ക്കും. രാ​വി​ലെ 9.30 മു​ത​ൽ കെ.​ആ​ർ റോ​ഡ് ശ​ങ്ക​ര​പു​രം നാ​ഷ​ന​ൽ കോ​ള​ജ് മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം ക​ർ​ണാ​ട​ക ജ​യി​ൻ ഭ​വ​നി​ൽ ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​ൽ പ്ര​സി​ഡ​ന്റ് എം.​കെ.​എ​സ്. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു പ്ലാ​ന​റ്റേ​റി​യം ഡ​യ​റ​ക്ട​ർ ഡോ. ​ബി.​ആ​ർ. ഗു​രു​പ്ര​സാ​ദ് മു​ഖ്യാ​തി​ഥി​യാ​വും.

ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര കു​റു​പ്പ്, ട്ര​ഷ​റ​ർ മു​ര​ളീ​ധ​ർ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ക​ലാ​പ​രി​പാ​ടി​ക​ൾ, അ​വാ​ർ​ഡ് വി​ത​ര​ണം, സു​വ​നീ​ർ പ്ര​കാ​ശ​നം എ​ന്നി​വ​ക്ക് പു​റ​മെ, പാ​ല​ക്കാ​ട് ക​ലാ​മ​ണ്ഡ​ലം ച​ന്ദ്രോ​ത് രാ​ജേ​ഷ് പി. ​നാ​യ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന കൃ​ഷ്ണ​നാ​ട്ടം, കെ.​എ​ൻ.​എ​സ്.​എ​സ് മ്യൂ​സി​ക് ബാ​ൻ​ഡ് സം​ഗീ​തി​ക അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​ന​ന്ത​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഫോ​ൺ: 9591971663.

Tags:    
News Summary - KNSS Banashankari Karayogath's Annual Kutumbasam Village Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.