കെ.​എ​ൻ.​എ​സ്.​എ​സ് ചെ​സ് ടൂ​ർ​ണ​മെ​ന്റി​ന്റെ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് റോ​ളി​ങ് ട്രോ​ഫി

ഹൊ​ര​മാ​വു ക​ര​യോ​ഗ​ത്തി​ന് കൈ​മാ​റു​ന്നു

കെ.​എ​ൻ.​എ​സ്.​എ​സ് ചെ​സ് ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു

ബം​ഗ​ളൂ​രു: മി​സ് ന​ന്ദി​നി നാ​യ​ർ മെ​മ്മോ​റി​യ​ൽ കെ.​എ​ൻ.​എ​സ്.​എ​സ് ഇ​ന്റ​ർ ക​ര​യോ​ഗം ചെ​സ് ടൂ​ർ​ണ​മെ​ന്റ് ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പ​ലേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ര​യോ​ഗം പ്ര​സി​ഡ​ന്റ് സ​ന​ൽ കെ. ​നാ​യ​ർ, സെ​ക്ര​ട്ട​റി സു​രേ​ഷ്കു​മാ​ർ, ട്ര​ഷ​റ​ർ സ​ജി​ത് കെ. ​നാ​യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര​ക്കു​റു​പ്പ്, ജോ. ​ജ​ന. സെ​ക്ര​ട്ട​റി എ​ൻ.​ഡി. സ​തീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

ജൂ​നി​യേ​ർ​സ് ഗ്രൂ​പ്പി​ൽ ഒ​ന്നാം സ​മ്മാ​നം മാ​സ്റ്റ​ർ ആ​ദി​ത്യ നാ​യ​ർ (ഇ​ന്ദി​രാ​ന​ഗ​ർ ക​ര​യോ​ഗം), ര​ണ്ടാം സ​മ്മാ​നം സാ​യ്കേ​ഷ് മാ​ധ​വ് (യെ​ല​ഹ​ങ്ക ക​ര​യോ​ഗം), മൂ​ന്നാം സ​മ്മാ​നം മാ​ധ​വ് എ. ​നാ​യ​ർ (ഹൊ​ര​മാ​വ് ക​ര​യോ​ഗം) എ​ന്നി​വ​രും സീ​നി​യേ​ഴ്സ് ഗ്രൂ​പ്പി​ൽ ഒ​ന്നാം സ​മ്മാ​നം അ​രു​ൺ കു​മാ​ർ വി.​കെ (ഹൊ​ര​മാ​വു ക​ര​യോ​ഗം), ര​ണ്ടാം സ​മ്മാ​നം ഹാ​രീ​ഷ് കൈ​പ്പി​ള്ളി (ഹൊ​ര​മാ​വു ക​ര​യോ​ഗം), മൂ​ന്നാം സ്ഥാ​നം അ​ഭി​രാം എ​സ് (ഇ​ന്ദി​രാ​ന​ഗ​ർ ക​ര​യോ​ഗം) എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി. പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ടൂ​ർ​ണ​മെ​ന്റ് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് റോ​ളി​ങ് ട്രോ​ഫി ഹൊ​ര​മാ​വു ക​ര​യോ​ഗം ക​ര​സ്ഥ​മാ​ക്കി.

Tags:    
News Summary - K.N.S.S Chess tournament organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.