ബംഗളൂരു: വേനൽക്കാല തിരക്ക് പരിഗണിച്ച് റെയിൽവേ പ്രഖ്യാപിച്ച കൊച്ചുവേളി-എസ്.എം.വി.ടി ബംഗളൂരു സ്പെഷൽ ട്രെയിൻ ജൂലൈ രണ്ടുവരെ നീട്ടി. നേരത്തേ ജൂൺ നാലുവരെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കൊച്ചുവേളിയിൽനിന്ന് ബംഗളൂരുവിലേക്ക് ജൂലൈ രണ്ടുവരെയും ബംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്ക് ജൂലൈ മൂന്നുവരെയുമാണ് സർവിസുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.