കെ.​എ​സ്.​എ​ഫ്.​എ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ന്റെ (കെ.​എ​സ്.​എ​ഫ്.​എ) 2023-27 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അം​ഗ​ങ്ങ​ളും അ​വ​ർ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന ക്ല​ബു​ക​ളും: എ​ൻ.​എ. ഹാ​രി​സ് (അ​ഫ്ഗാ​ൻ എ​ഫ്.​സി), എം. ​സ​ത്യ​നാ​രാ​യ​ണ​ൻ (താ​മ​രൈ ക​ണ്ണ​ൻ എ​ഫ്.​സി), എം. ​കു​മാ​ർ (ക്യൂ​ൻ​സ് സ്റ്റാ​ർ എ​ഫ്.​സി), എം.​പി. സ്വാ​മി (ബാം​ഗ്ലൂ​ർ ബോ​യ്സ് എ​ഫ്.​സി), ഹ​നീ​ഫ് മു​ഹ​മ്മ​ദ് (നേ​താ​ജി എ​ഫ്.​സി), പി.​എം. ഷ​ക്കീ​ൽ അ​ബ്ദു​റ​ഹി​മാ​ൻ (ബാം​ഗ്ലൂ​ർ യെ​ല്ലോ​സ് എ​ഫ്.​സി), ബി.​കെ. മു​നി​രാ​ജ് (ബെ​ൻ​ടെ​ക്സ് എ​ഫ്.​സി), അ​സ്ലം അ​ഹ്മ​ദ് ഖാ​ൻ (മു​സ്‍ലിം​സ് ഹീ​റോ​സ് എ​ഫ്.​സി), ഡോ. ​എ​സ്.​എ​ൽ. ആ​ന്റ​ണി (റോ​യ​ൽ​സ് എ​ഫ്.​സി), ശ്യാം ​ശ​ര​ൺ ഷാ​ഹി (വി​വേ​കാ​ന​ന്ദ എ​ഫ്.​സി), ബി. ​ക​മ​ൽ (ബാം​ഗ്ലൂ​ർ യു​നൈ​റ്റ​ഡ് എ​ഫ്.​സി), ശ​ര​വ​ണ ധ​ർ​മ​ൻ (എം.​ഡി. സ്​​പോ​ർ​ട്ടി​ങ് എ​ഫ്.​സി). 

Tags:    
News Summary - KSFA Board of Directors elected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.