ട്രെ​യി​നി​നു മു​ക​ളി​ൽ മ​രം വീ​ണ് ലോ​ക്കോ പൈ​ല​റ്റി​ന് പ​രി​ക്ക്

ബം​​ഗ​ളൂ​രു: മാ​ണ്ഡ്യ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള പ​ഞ്ച​സാ​ര ഫാ​ക്ട​റി​ക്ക​ടു​ത്ത് സ​ഞ്ച​രി​ക്കു​ന്ന ട്രെ​യി​നി​നു മു​ക​ളി​ൽ മ​രം വീ​ണ് ലോ​ക്കോ​പൈ​ല​റ്റി​നു പ​രി​ക്ക്. ബം​​ഗ​ളൂ​രു​വി​ൽ നി​ന്ന് മൈ​സൂ​രു​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മെ​മു ട്രെ​യി​നി​നു മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്.

ത​ല​ക്കും ക​ണ്ണി​നും പ​രി​ക്കേ​റ്റ ലോ​ക്കോ പൈ​ല​റ്റ് എ​സ്.​എ​ൻ. പ്ര​സാ​ദി​നെ മാ​ണ്ഡ്യ​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ട്രെ​യി​ൻ മാ​ണ്ഡ്യ​യി​ൽ യാ​ത്ര​യ​വ​സാ​നി​പ്പി​ച്ചു. മെ​സൂ​രു​വി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ പി​റ​കി​ൽ​വ​ന്ന വി​ശ്വ​മാ​ന​വ എ​ക്സ്പ്ര​സി​ലാ​ണ് യാ​ത്ര തു​ട​ർ​ന്ന​ത്.

Tags:    
News Summary - Loco-Pilot-Injury-Train-Tree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.