മൈ​സൂ​രു സാ​ഹി​ത്യോ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്കം

ബം​ഗ​ളൂ​രു: മൈ​സൂ​രു ലി​റ്റ​റ​റി ഫോ​റം ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റും മൈ​സൂ​രു ബു​ക്ക് ക്ല​ബും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന എ​ട്ടാ​മ​ത് മൈ​സൂ​രു സാ​ഹി​ത്യോ​ത്സ​വം ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കു​ന്ന മേ​ള മൈ​സൂ​ർ രാ​ജ​കു​ടും​ബാം​ഗം പ്ര​മോ​ദ ദേ​വി വ​ഡി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ന​ട​നും പ്ര​കൃ​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​നു​മാ​യ സു​രേ​ഷ് ഹെ​ബ്ലി​ക​ർ, ന​ട​ൻ ര​മേ​ശ് അ​ര​വി​ന്ദ്, എ​ഴു​ത്തു​കാ​ര​ൻ അ​രു​ൺ രാ​മ​ൻ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​​​ങ്കെ​ടു​ക്കും. ഈ ​വ​ർ​ഷം കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ മി​ക​ച്ച ഹ്ര​സ്വ ചി​ത്ര​ത്തി​നു​ള്ള പു​ര​സ്കാ​രം നേ​ടി​യ ‘സ​ൺ ഫ്ല​വേ​ഴ്സ് ആ​ർ ദ ​ഫ​സ്റ്റ് വ​ൺ​സ് ടു ​നോ’ ച​ട​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

ശ​നി​യാ​ഴ്ച വി​വി​ധ സെ​ഷ​നു​ക​ളി​ൽ എ​ഴു​ത്തു​കാ​ര​ൻ അ​ശ്വി​ൻ സാം​ഗി, അ​രു​ൺ രാ​മ​ൻ, രാ​ജേ​ഷ് രാ​മ​ച​ന്ദ​ർ, ഡോ. ​ന​വി​ൻ പ​ട്ടേ​ൽ, ഷൈ​നി ആ​ന്റ​ണി, അ​നു​ജ ച​ന്ദ്ര​മൗ​ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കാ​ളി​ക​ളാ​വു​മെ​ന്ന് ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ ശു​ഭ സ​ഞ്ജ​യ് അ​ര​ശ് പ​റ​ഞ്ഞു. പു​സ്ത​ക വി​ൽ​പ​ന സ്റ്റാ​ളു​ക​ൾ ഉ​ണ്ടാ​കും. 

Tags:    
News Summary - Mysore Literature Festival begins on saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.