ഓ​ണാ​ഘോ​ഷം

ബം​​ഗ​ളൂ​രു: ശ്രീ ​നാ​രാ​യ​ണ സ​മി​തി വി​ദ്യാ​മ​ന്ദി​റി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ രാ​ധ ജോ​ർ​ജ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഷൈ​ല​ജ കൗ​ൾ, മാ​നേ​ജ​ർ ശ​ശി​കു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണ​വും വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും അ​ര​ങ്ങേ​റി.

Tags:    
News Summary - onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.