നി​വേ​ദി​ത

പ​ണി​ക്ക​ർ

വോ​ളി​ബാ​ൾ ക​ർ​ണാ​ട​ക ടീ​മി​ൽ മ​ല​യാ​ളി സ്പ​ർ​ശം

ബം​​ഗ​ളൂ​രു: സെ​പ്റ്റം​ബ​ർ 17ന് ​ഊ​ട്ടി​യി​ൽ ന​ട​ക്കു​ന്ന കൗ​ൺ​സി​ൽ​സ് ദേ​ശീ​യ കാ​യി​ക മ​ത്സ​ര​ത്തി​ൽ അ​ണ്ട​ർ 17 വി​ഭാ​​ഗ​ത്തി​ൽ ക​ർ​ണാ​ട​ക വോ​ളി​ബാ​ൾ ടീ​മി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നി​വേ​ദി​ത പ​ണി​ക്ക​ർ.

ബം​​ഗ​ളൂ​രു ഇ​ന്ദി​രാ​ന​ഗ​ർ ന്യൂ ​ഹൊ​റൈ​സ​ൺ പ​ബ്ലി​ക് സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ നി​വേ​ദി​ത, ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ഗോ​പ​കു​മാ​ർ പ​ണി​ക്ക​രു​ടെ​യും റാ​ണി ര​ഞ്ജി​നി​യു​ടെ​യും മ​ക​ളാ​ണ്. മൂ​ത്ത സ​ഹോ​ദ​രി ന​വ​മി പ​ണി​ക്ക​രും സ്കൂ​ൾ ഗെ​യിം​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യി​ലും, മ​റ്റു ദേ​ശീ​യ സ്കൂ​ൾ കാ​യി​ക മേ​ള​ക​ളി​ലും പ​ങ്കെ​ടു​ത്ത വോ​ളി​ബാ​ൾ ടീം ​അം​ഗ​മാ​യി​രു​ന്നു.

Tags:    
News Summary - Malayali touch in Karnataka volleyball team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-15 03:49 GMT