കോ​ക്ക​ന​ട്ട് ഗ്രോ​വ്‌ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്റെ ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

കോ​ക്ക​ന​ട്ട് ഗ്രോ​വ് മ​ല​യാ​ളി അ​സോസിയേഷൻ ഓ​ണാ​ഘോ​ഷം

ബം​ഗ​ളൂ​രു: ഇ​ല​ക്ട്രോ​ണി​ക് സി​റ്റി കോ​ക്ക​ന​ട്ട് ഗ്രോ​വ്‌ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷം ന​ട​ത്തി. കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും പ​രി​പാ​ടി​ക്ക് മാ​റ്റു കൂ​ട്ടി.

Tags:    
News Summary - Onam with Coconut Grove Malayalali Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.