പ്രേം​രാ​ജി​ന് പു​ര​സ്‌​കാ​രം

ബം​ഗ​ളൂ​രു: മ​ഹാ​ക​വി പി ​ഫൗ​ണ്ടേ​ഷ​ൻ ന​ൽ​കി​വ​രു​ന്ന ‘മ​ഹാ​ക​വി പി. ​കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ താ​മ​ര​ത്തോ​ണി സാ​ഹി​ത്യ പു​ര​സ്‌​കാ​ര​ത്തി​ൽ മി​ക​ച്ച ചെ​റു​ക​ഥ സ​മാ​ഹാ​ര​ത്തി​നു​ള്ള പു​ര​സ്‌​കാ​രം എ​ഴു​ത്തു​കാ​ര​ൻ പ്രേം​രാ​ജ് കെ.​കെ. ര​ചി​ച്ച ‘കി​ളി​ക​ൾ പ​റ​ന്നു​പോ​കു​ന്ന​യി​ടം’ നേ​ടി. പി. ​കു​ഞ്ഞി​രാ​മ​ൻ നാ​യ​രു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി 27 ന് ​ക​ണ്ണൂ​ർ കൂ​ടാ​ളി പൊ​തു​വാ​യ​ന​ശാ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ക​ഥാ​കൃ​ത്ത് ടി. ​പ​ത്മ​നാ​ഭ​ൻ പു​ര​സ്‌​കാ​രം കൈ​മാ​റും.

Tags:    
News Summary - Premraj K K

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.