ഞ​ണ്ടാ​ടി കൃ​ഷികൂ​ട്ടം ചെ​യ്ത കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​ഞ്ഞ ചെ​ണ്ടു​മ​ല്ലി​ക​ൾ

മൈ​സൂ​ർ പാ​ല​സി​ൽ പു​ഷ്പ​മേ​ള 21 മു​ത​ൽ

ബം​ഗ​ളൂ​രു: മൈ​സൂ​ർ പാ​ല​സ് ബോ​ർ​ഡ് വ​ർ​ഷം​തോ​റും സം​ഘ​ടി​ക്കു​ന്ന പു​ഷ്പ​മേ​ള ഡി​സം​ബ​ർ 21 മു​ത​ൽ 31 വ​രെ മൈ​സൂ​ർ കൊ​ട്ടാ​ര​ത്തി​ൽ ന​ട​ക്കും. ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ സ​ന്ദ​ർ​ശ​ക​ർ​ക്ക് മേ​ള കാ​ണാം.

വൈ​കു​ന്നേ​രം ഏ​ഴു മു​ത​ൽ ഒ​മ്പ​തു​വ​രെ കൊ​ട്ടാ​രം ദീ​പാ​ലം​കൃ​ത​മാ​ക്കും. 10 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. 10 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക് 10 രൂ​പ​യും മു​തി​ർ​ന്ന​വ​ർ​ക്കും വി​ദേ​ശി​ക​ൾ​ക്കും 30 രൂ​പ​യു​മാ​ണ് പ്ര​വേ​ശ​ന ഫീ​സ്.

മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് മൈ​സൂ​രു ജി​ല്ല മ​ന്ത്രി ഡോ. ​എ​ച്ച്.​സി. മ​ഹാ​ദേ​വ​പ്പ നി​ർ​വ​ഹി​ക്കും. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, കേ​ന്ദ്ര​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി തു​ട​ങ്ങി​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​​​​​ങ്കെ​ടു​ക്കും.

News Summary - Pushpa Mela at Mysore Palace from 21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.