സെ​ന്റ്​ അ​ൽ​ഫോ​ൻ​സ ഫൊ​റോ​ന ച​ർ​ച്ച് സു​ൽ​ത്താ​ൻ​പാ​ള​യ പി​തൃ​വേ​ദി ന​ട​ത്തി​യ രൂ​പ​ത ത​ല ബാ​ഡ്മി​ന്റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്​ ജേ​താ​ക്ക​ൾ

സെ​ന്‍റ്​ അ​ൽ​ഫോ​ൻ​സ ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്​

ബം​ഗ​ളൂ​രു: സെ​ന്റ്​ അ​ൽ​ഫോ​ൻ​സ ഫൊ​റോ​ന ച​ർ​ച്ച് സു​ൽ​ത്താ​ൻ​പാ​ള​യ പി​തൃ​വേ​ദി രൂ​പ​ത ത​ല ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ് ന​ട​ത്തി. വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ 27 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ഒ​ന്നാം സ​മ്മാ​ന​മാ​യ എ​വ​ർ റോ​ളി​ങ് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും സാ​ന്തോം ച​ർ​ച്ച് ഹു​ളി​മാ​വ് സ്വ​ന്ത​മാ​ക്കി. സെ​ന്‍റ്​ തോ​മ​സ് ച​ർ​ച്ച് ധ​ർ​മ്മ​രാം ര​ണ്ടാം സ്ഥാ​നം നേ​ടി. സെ​ന്‍റ്​ നോ​ർ​ബ​ട്ട​ന്‍ ക​സ​വ​ന​ഹ​ള്ളി മൂ​ന്നാം​സ്ഥാ​നം നേ​ടി. ഇ​ട​വ​ക വി​കാ​രി ഫാ. ​ടോ​ണി താ​ന്നി​ക്ക​ൽ, മു​ൻ വി​കാ​രി ഫാ. ​റോ​യ് വ​ട്ട​ക്കു​ന്നേ​ൽ, മാ​ണ്ഡ്യ രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ജോ​മോ​ൻ കോ​ല​ഞ്ചേ​രി, പി​തൃ​വേ​ദി രൂ​പ​ത പ്ര​സി​ഡ​ന്‍റ്​ ഡാ​ർ​ലി കു​ര്യാ​ക്കോ​സ്, സെ​ക്ര​ട്ട​റി ലി​പ്‌​ജോ ജോ​സ​ഫ് എ​ന്നി​വ​ർ സ​മ്മാ​നം ന​ൽ​കി. ഫൊ​റോ​ന കോ​ഓ​ഡി​നേ​റ്റ​റും ഇ​ട​വ​ക പ്ര​സി​ഡ​ന്റു​മാ​യ ഷാ​ജ​ൻ കെ. ​ജോ​സ​ഫ് നേ​തൃ​ത്വം ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്‍റ്​ പ്ര​ദീ​പ് ജോ​സ​ഫ് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - St Alphonsa Badminton Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.