കെ.​എ​ൻ. ജ​യ​കൃ​ഷ്ണ​ൻ

(പ്ര​സി.) ഇ.​വി. മോ​ഹ​ന​ൻ (സെ​ക്ര.) 

വി​വേ​ക് ന​ഗ​ർ ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ൾ

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് വി​വേ​ക് ന​ഗ​ർ ക​ര​യോ​ഗ​ത്തി​ന്റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.

ഭാ​ര​വാ​ഹി​ക​ൾ: കെ.​എ​ൻ. ജ​യ​കൃ​ഷ്ണ​ൻ (പ്ര​സി.), ത​ങ്ക​മ​ണി എ​സ്. കു​റു​പ്പ് (വൈ​സ് പ്ര​സി.), ഇ.​വി. മോ​ഹ​ന​ൻ (സെ​ക്ര.), രു​ക്മി​ണി നാ​യ​ർ (ജോ. ​സെ​ക്ര.), സ​രി​ക മു​കേ​ഷ് (ട്ര​ഷ.), കെ. ​മോ​ഹ​ന​ൻ (ജോ. ​ട്ര​ഷ.). ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ: ടി.​വി. നാ​രാ​യ​ണ​ൻ, കെ.​സി. സു​കു​മാ​ര​ൻ, ക​മ​ല വി​ശ്വ​നാ​ഥ​ൻ. കൂ​ടാ​തെ 12 അം​ഗ ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും തി​ര​ഞ്ഞെ​ടു​ത്തു.

മ​ഹി​ളാ വി​ഭാ​ഗം പ്ര​സി​ഡ​ന്റാ​യി ശ്രീ​ദേ​വി ഹ​രി​ദാ​സ്, സെ​ക്ര​ട്ട​റി​യാ​യി മ​ഞ്ജു അ​നി​ൽ​കു​മാ​ർ, ട്ര​ഷ​റ​റാ​യി ഉ​ഷ മോ​ഹ​ന​ൻ എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. 

Tags:    
News Summary - Vivek Nagar karayaogam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.