ഗോ​പി​നാ​ഥ് ചാ​ല​പ്പു​റം

(പ്ര​സി.), ജ​യ​ദേ​വ് മേ​നോ​ൻ (ജ​ന. സെ​ക്ര.)

വോയ്‌സ് ഓഫ് വേൾഡ് മലയാളി കൗൺസിൽ കർണാടക ചാപ്റ്റർ രൂപവത്കരിച്ചു

ബം​ഗ​ളൂ​രു: വോ​യ്‌​സ് ഓ​ഫ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ രൂ​പ​വ​ത്ക​രി​ച്ചു. കോ​ർ​പ​റേ​ഷ​ൻ സ​ർ​ക്കി​ളി​ന് സ​മീ​പം ഹോ​ട്ട​ലി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​ജി​ത പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യി മു​ൻ എം.​എ​ൽ.​എ ഐ​വാ​ൻ നി​ഗ്ലി (ര​ക്ഷാ​ധി​കാ​രി), ഗോ​പി​നാ​ഥ് ചാ​ല​പ്പു​റം (പ്ര​സി.), സോ​ജ​ൻ രാ​ജു, മു​ഫ്‍ലി​ഹ് പ​ത്താ​യ​പു​ര (വൈ​സ് പ്ര​സി.), ജ​യ​ദേ​വ് മേ​നോ​ൻ (ജ​ന. സെ​ക്ര.), ഉ​ണ്ണി​കൃ​ഷ്ണ​ൻ (ജോ. ​സെ​ക്ര.), ബി​ജു പ്ലാ​ച്ചേ​രി (ട്ര​ഷ.), കെ.​കെ. സാ​ജി​ത (വ​നി​ത ചെ​യ​ർ​പേ​ഴ്സ​ൻ), ആ​ശ പ്രി​ൻ​സ് (ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ), ന​സീ​റ, റ​ഫീ​ഖ്, സു​മേ​ഷ് (കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ), ഷം​സു​ദ്ദീ​ൻ കൂ​ടാ​ളി (മീ​ഡി​യ ഇ​ൻ​ചാ​ർ​ജ്) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - Voice of World Malayali Council Karnataka Chapter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.