ടാ​ക്സ് വ​കു​പ്പി​ൽ സ്​​പോ​ർ​ട്സ് ക്വോ​ട്ട​യി​ൽ നി​യ​മ​നം

ബം​ഗ​ളൂ​രു: കേ​ന്ദ്ര നി​കു​തി വ​കു​പ്പി​ലെ ബം​ഗ​ളൂ​രു സോ​ൺ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​മീ​ഷ​ണ​ർ ഓ​ഫി​സി​ന് കീ​ഴി​ൽ സ്​​പോ​ർ​ട്സ് ക്വോ​ട്ട​യി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. ടാ​ക്സ് അ​സി​സ്റ്റ​ന്റ് ത​സ്തി​ക​യി​ൽ എ​ട്ട് ഒ​ഴി​വും ഹ​വി​ൽ​ദാ​ർ ത​സ്തി​ക​യി​ൽ ഏ​ഴ് ഒ​ഴി​വും സ്റ്റെ​നോ​ഗ്രാ​ഫ​ർ (ഗ്രേ​ഡ്- ര​ണ്ട്) ത​സ്തി​ക​യി​ൽ ഒ​രു ഒ​ഴി​വു​മാ​ണു​ള്ള​ത്. യോ​ഗ്യ​ത​യു​ള്ള​വ​ർ ആ​ഗ​സ്റ്റ് ഒ​മ്പ​തി​ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും മ​റ്റു നി​ബ​ന്ധ​ന​ക​ളും സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.cbic.gov.in വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

Tags:    
News Summary - In the tax department Sports Appointment in Quota

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.