അ​നു​ശോ​ചി​ച്ചു

ബം​ഗ​ളൂ​രു: കേ​ര​ള​ത്തെ അ​ത്യ​ന്തം ദുഃ​ഖ​ത്തി​ലാ​ക്കി​യ വ​യ​നാ​ട് മേ​പ്പാ​ടി​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ജീ​വ​നും സ്വ​ത്തും ന​ഷ്ട​പ്പെ​ട്ട് ആ​ളു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന വേ​ദ​ന​യി​ൽ ബം​ഗ​ളൂ​രു ജി​ല്ല സു​ന്നി മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. എ​സ്.​വൈ.​എ​സ് ജി​ല്ല ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള സാ​ന്ത്വ​നം ക​മ്മി​റ്റി ന​ട​ത്തു​ന്ന ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക​ഴി​യു​ന്ന വി​ധം സ​ഹാ​യി​ക്ക​ണ​മെ​ന്ന് എ​ല്ലാ മ​ഹ​ല്ല് നി​വാ​സി​ക​ളോ​ടും സു​ന്നി മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഹ​ക്കീം, സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി, ട്ര​ഷ​റ​ർ സ​ത്താ​ർ മൗ​ല​വി എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - wayanad landslide-Sunni Management Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.