മംഗളൂരു: വയനാടുമായി അതിർത്തി പങ്കിടുന്ന കുടകിൽ ജില്ല ഭരണകൂടം ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഐ.എം.ഡി രണ്ടു ദിവസത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കുടക് -കേരള അതിർത്തിയിലെ പെരാജെയിൽ മണ്ണിടിഞ്ഞു. വീരാജ്പേട്ട കക്കോട്പറമ്പിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ആറു പേരെ അഗ്നിസുരക്ഷാസേന രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.