ക​ർ​ണാ​ട​ക നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി യെ​ല​ഹ​ങ്ക ക​ര​യോ​ഗം കു​ടും​ബ സം​ഗ​മം

എ​സ്.​ആ​ർ. വി​ശ്വ​നാ​ഥ്‌ എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

യെ​ല​ഹ​ങ്ക ക​ര​യോ​ഗം കു​ടും​ബ സം​ഗ​മം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി യെ​ല​ഹ​ങ്ക ക​ര​യോ​ഗം കു​ടും​ബ സം​ഗ​മം യെ​ല​ഹ​ങ്ക അം​ബേ​ദ്ക​ർ ഭ​വ​നി​ൽ ന​ട​ത്തി.

എ​സ്.​ആ​ർ. വി​ശ്വ​നാ​ഥ്‌ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ്​ എം.​ബി. ഗോ​പി​ദാ​സ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ​ക്ട​ർ ജി.​ജി ഗം​ഗാ​ധ​ര​ൻ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി, ജ​ന. സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര കു​റു​പ്പ്, ട്ര​ഷ​റ​ർ മു​ര​ളീ​ധ​ർ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. കു​ടും​ബ അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തി.

സാ​മ്പ​ദ പി​ള്ള​യു​ടെ ക​ഥ​ക് നൃ​ത്ത​വും ആ​തി​ര ജ​യ​കു​മാ​റും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ഫ്യൂ​ഷ​ൻ ഡാ​ൻ​സും അ​ര​ങ്ങേ​റി.

Tags:    
News Summary - Yelahanka Karyogam Kutumba Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.