ഗുസ്തിക്കാരനായി സല്ലു; സുൽത്താൻ

സൽമാൻ ഖാൻ ചിത്രം സുൽത്താന്‍റെ ടീസർ പുറത്തിറങ്ങി.

Full View

ഹരിയാനയിലെ ഗുസ്തിക്കാരൻ സുൽത്താൻ അലിഖാനായാണ് സൽമാൻഖാനെത്തുന്നത്. അലി അബ്ബാസ് സഫറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രൺദീപ് ഹൂഡയും ചിത്രത്തിലുണ്ട്. ചിത്രം ഈദ് റിലീസാണ്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.