പ്രധാനവേഷത്തിൽ ബച്ചൻ; പിങ്ക് ട്രൈലർ

അമിതാഭ് ബച്ചന്‍ പ്രധാന വേഷത്തിലെത്തുന്ന ക്രൈം ത്രില്ലർ ചിത്രം 'പിങ്കി'ന്‍റെ  ട്രൈലർ  പുറത്തിറങ്ങി. അനിരുദ്ധ് റോയ് ചൗധരിയാണ് സംവിധാനം ചെയ്യുന്നത്. തപ്‌സി പന്നു, കീര്‍ത്തി കുല്‍ഹാരി, ആന്‍ഡ്രിയ ടാരിങ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ധര്‍തീമന്‍ ചാറ്റര്‍ജി, അംഗാദ് ബേദി എന്നവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അമിതാഭ് ബച്ചന്‍റെ ഭാര്യയും ചലച്ചിത്രതാരവുമായ ജയാ ബച്ചനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.