ലോസ് ആഞ്ജലസ്: പുരസ്കാര നിശയിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരെ പ്രതികരിച്ച് വിഖ്യാത നടൻ റോബർട്ട് ഡിനീറോ. നഗരത്തിലെ റേഡിയോ മ്യൂസിക് ഹാളിൽ നടന്ന ടോണി പുരസ്ാര ചടങ്ങിലായിരുന്നു വെറ്ററൻ താരത്തിെൻറ അപ്രതീക്ഷിത രോഷപ്രകടനം.
Here's video of DeNiro swearing at Trump on #TonyAwards
— Rhett Bartlett (@dialmformovies) June 11, 2018
Australian feed didnt censor it. pic.twitter.com/KZNrT8UIyH
ബ്രൂസ് സ്പ്രിങ്സ്റ്റീനെ ക്ഷണിക്കാനായി സ്റ്റേജിലെത്തിയ 74കാരൻ പൊടുന്നനെ ട്രംപിനെതിരെ രോഷം പ്രകടിപ്പിക്കുകയായിരുന്നു. എന്നാൽ, ഡിനീറോ ട്രംപിനെ അധിക്ഷേപിച്ച് തുടങ്ങിയ ഉടൻ പരിപാടിയുടെ സംഘാടകർ ഉടൻ ഒാഡിയോ ഒാഫ് ചെയ്തതിനാൽ എന്താണ് പറഞ്ഞതെന്ന് പ്രേക്ഷകർക്ക് കേൾക്കാനായില്ല. മുമ്പും ട്രംപിനെതിരെ സംസാരിച്ചിട്ടുണ്ട് ഡിനീറോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.