ഡബ്ലു.സി.സി വിവാദങ്ങളിൽ പ്രതികരിച്ച്​ പാർവതി;  കമ്യൂവി​െൻറ കവിത ഉദ്ധരിച്ച്​ പ്രതിരോധം

വിമൺ ഇൻ സിനിമ കലക്​ടീവിലെ വിവാദങ്ങളിൽ പരോക്ഷമായി പ്രതികരിച്ച്​ നടി പാർവ്വതി തിരുവോത്ത്​. ആൽബേർ കമ്യുവി​​െൻറ കവിതയിലെ വരികളാണ്​ പാർവതി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്​. 


‘In the midst of winter, I found there was, within me, an invincible summer.
And that makes me happy. For it says that no matter how hard the world pushes against me, within me, there’s something stronger – something better, pushing right back’ എന്നീ വരികളാണ്​ പാർവതി കുറിച്ചത്​. ഡബ്ലൂ.സി.സിയിൽ നിന്ന്​ സംവിധായക വിധു വിൻസൻറ്​ രാജിവച്ചതിനെ തുടർന്ന്​ വൻ വിവാദമാണ്​ ഉടലെടുത്തിരിക്കുന്നത്​. ഡബ്ലൂ.സി.സിയെ അനുകൂലിച്ചും എതിർത്തും സിനിമ മേഖലയില നിരവധിപേർ രംഗത്ത്​ വന്നിരുന്നു. വിധു വിൻസ​െൻറ്​ ത​​െൻറ രാജിക്കത്തിൽ പേരെടുത്ത്​ പറഞ്ഞ്​ ആരോപണമുന്നയിച്ചതിൽ പ്രധാനി പാർവതിയായിരുന്നു.  

Full View
Tags:    
News Summary - How Parvathy Thiruvothu Stands Tall On and Off Screen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.