?????? 2016??? ????? ????????? ????????????? ?????? ??????????

മോഹന്‍ലാലിന് ആദരമായി 'മോഹനം'

കോഴിക്കോട്: മലയാള സിനിമയില്‍ 36 വര്‍ഷം പൂര്‍ത്തിയാക്കുന്ന മോഹന്‍ലാലിന് ആദരമായി കോഴിക്കോട്ട് ‘മോഹനം 2016’ താരനിശ സംഘടിപ്പിച്ചു. മോഹന്‍ലാലിനെ കൂടാതെ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, മധു, മാമുക്കോയ, മനോജ് കെ. ജയന്‍, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട്, ലാല്‍, കൈലാഷ്, അബൂ സലീം,  ടിനി ടോം, മഞ്ജു വാര്യര്‍, സംവിധായകരായ കമല്‍, സത്യന്‍ അന്തിക്കാട്, ലാല്‍ജോസ്, രഞ്ജിത്, ഗായകരായ പി. ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, വിജയ് യേശുദാസ്, റിമിടോമി തുടങ്ങിയവര്‍ പങ്കെടുത്തു. സ്വപ്നനഗരിയില്‍ സ്വാതന്ത്ര്യദിനമായ തിങ്കളാഴ്ച വൈകീട്ട് 6.30നാണ് പരിപാടി തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.