ഗുരുവായൂര്‍: നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ വിവാഹിതയായി. കൊല്ലം വക്കനാട് ഗോകുലം വീട്ടില്‍ കെ.പി. ഗോപാലകൃഷ്ണന്‍ നായരുടെയും ടി. വസന്തകുമാരിയമ്മയുടെയും മകന്‍ സീരിയല്‍ നടനായ സജി ജി. നായരാണ് വരന്‍. ചങ്ങനാശ്ശേരി പെരുന്ന അരവിന്ദത്തില്‍ പരേതനായ എസ്. വേണുഗോപാലിന്‍െറയും കലാദേവിയുടെയും മകളാണ് ശാലു മേനോന്‍. ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലായിരുന്നു ചടങ്ങ്. ദേവാങ്കണം ഓഡിറ്റോറിയത്തില്‍ വിവാഹസദ്യയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.