'അമ്മ' നന്നായാലെ മക്കൾ നന്നാവൂ -നടൻ ശ്രീനിവാസൻ

കോഴിക്കോട്: താരസംഘടനയായ അമ്മക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ശ്രീനിവാസൻ. 'അമ്മ' നന്നായാലെ മക്കൾ നന്നാവൂവെന്ന് ശ്രീനിവാസൻ പറഞ്ഞു. സിനിമ മേഖലയിൽ ചൂഷണം നടക്കുന്നതായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    
News Summary - actor sreenivasan attack to film star union amma -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.