നോമ്പെടുക്കാറുണ്ടെന്ന് അനു സിതാര

റമദാൻ മാസത്തിൽ നോമ്പെടുക്കാറുണ്ടെന്ന് നടി അനു സിതാര. പിതാവ് അബ്ദുൽ സലാമിന്‍റെയും മാതാവ് രേണുകയുടെതും വിപ്ലവ കല്യാണമായിരുന്നു. ഞാൻ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയതെന്നും താരം പറഞ്ഞു. ഒരു വനിതാ മാഗസിന് നൽകിയ അഭിമുഖത്തിലാണ് നടി കുടുംബ വിശേഷങ്ങൾ പങ്കുവെച്ചത്.

പത്താംക്ലാസ് സർട്ടിഫിക്കറ്റിൽ ഞാൻ മുസ്‌ലിമാണ്. ഉമ്മ നിസ്കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ട് –അനു സിതാര പറഞ്ഞു.

Tags:    
News Summary - Anu Sithara on Ramadan-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.