മോദി, താങ്കൾ പറഞ്ഞ 150 സീറ്റുകൾ എവിടെപ്പോയി -പ്രകാശ് രാജ് 

ചെന്നൈ: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി മോദിയോട് ചോദ്യങ്ങളുമായി നടൻ പ്രകാശ് രാജ്. വിജയത്തെ അഭിനന്ദിക്കുന്നു. എന്നാൽ താങ്കൾ പറഞ്ഞ 150 സീറ്റുകൾ എവിടെ പോയെന്ന് അദ്ദേഹം ചോദിക്കുന്നു. 

വിജയത്തിന് അഭിനന്ദനങ്ങള്‍, താങ്കള്‍ ശരിക്കും സന്തോഷിക്കുന്നുണ്ടോ?. വിഭജനത്തിന്‍റെ രാഷ്ട്രീയം വിലപോകില്ലെന്നും പാകിസ്താൻ, മതം,ജാതി,എന്നിവക്ക് ഉപരിയായി രാജ്യം നേരിടുന്ന വലിയ വെല്ലുവിളികളുണ്ടെന്ന് മനസിലായില്ലേ. ഗ്രാമീണ മേഖലയില്‍ ശരിക്കും വലിയ പ്രശ്നങ്ങളുണ്ട്. അവഗണിക്കപ്പെട്ട കര്‍ഷകന്‍റെ പാവപ്പെട്ട ഗ്രാമീണ ഇന്ത്യയുടെ ശബ്ദം അല്‍പ്പം ഉയർന്നു. അത് താങ്കള്‍ കേള്‍ക്കുന്നുണ്ടോ? 

                                                                                            - പ്രകാശ് രാജ് 

 

Tags:    
News Summary - Prakash Raj mocks Modi over BJP's Victory-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.